
മലപ്പുറം കോട്ടക്കല്‍ തോക്കംപാറ വാഹനാപകടം . നിയന്ത്രണം വിട്ട ലോറി ബൈക്കിലും കാറിലും ഇടിച്ചു. അപകട സമയം റോഡില്‍ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലോറിയുടെ അടിയില്‍ കുടുങ്ങി.
ഗുരുതര പരിക്കേറ്റ യുവാവിനെ കോട്ടക്കല്‍ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. ഡ്രൈവര്‍ പോലീസില്‍ കീയടങ്ങിയാതായി വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




