പട്ടശ്ശേരി വാക്കണ്ടത്തിൽ കുഞ്ഞിമൊയ്തീൻ കുട്ടി (69) നിര്യാതനായി

പരപ്പനങ്ങാടി: ചിറമംഗലം ജുമാ മസ്ജിദിനു സമീപത്തെ പട്ടശ്ശേരി വാക്കണ്ടത്തിൽ കുഞ്ഞിമൊയ്തീൻ കുട്ടി (69) നിര്യാതനായി. ഭാര്യ:റുഖിയ.മകൻ:ഫള് ലുറഹ്മാൻ. മരുമക്കൾ: റിസാന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top