HIGHLIGHTS : Pattassery Muhammad Kutty Haji (70) passed away
പരപ്പനങ്ങാടി :കൊട്ടന്തല നായര്‍കുളം സ്വദേശി, നായര്‍കുളം മഹല്ല് മുന്‍ ജനറല്‍ സെക്രട്ടറി പാട്ടശ്ശേരി മുഹമ്മദ് കുട്ടി ഹാജി എന്ന കുഞ്ഞുട്ടി(70) നിര്യാതനായി.ഭാര്യ : പാട്ടശ്ശേരി മറിയാമു. മക്കള്‍:- റഹൂഫ് (സഊദി അറേബ്യ), മുനീറ, യാസര്‍, അന്‍സിഫ്, സിനിറത്ത്, മിര്‍ഷാന. മരുമക്കള്‍:- സുമയ്യ, മുബീന, ഉമൈമത്ത്, ഫിദ, റഫീക്ക്, ജിഹാദ്. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് നയര്‍കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു