എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ പെട്ടുപോയ വള്ളം കരക്കെത്തിച്ചു

HIGHLIGHTS : The boat, which fell into the sea due to engine failure, was rescued

പൊന്നാനി: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ പെട്ടുപോയ വെള്ളം കരക്കെത്തിച്ചു .കാക്കച്ചിന്റെ പുരക്കല്‍ സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള ദര്‍വേസ് എന്ന വള്ളമാണ് എന്‍ജിന്‍ തകരാറ് മൂലം കടലില്‍ കുടുങ്ങിയത്. കരയില്‍ നിന്നും എട്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് കുടുങ്ങിക്കിടന്നത്.

വിവരം പൊന്നാനിയില്‍ എഡിഎഫി നിര്‍ദ്ദേശപ്രകാരം പെട്രോളിംഗില്‍ ഉണ്ടായിരുന്ന റിസ്‌ക്യൂ ബോട്ട് പുറപ്പെടുകയും തകരാറിലായ ബോട്ട് അതിലെ 40 ഓളം മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി താനൂര്‍ അര്‍ബന്‍ എത്തിക്കുകയും ചെയ്തു.

sameeksha-malabarinews

സി റെസ്‌ക്യൂ കാര്‍ഡ് അബ്ദുറഹ്‌മാന്‍ കുട്ടി അലി അക്ബര്‍ സ്രാങ്ക് യൂനസ് മുഹമ്മദ് യാസീന്‍ എന്നിവര്‍ റെസ്‌ക്യൂന് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!