പരപ്പനങ്ങാടി: പരേതനായ കുറ്റിയിൽ കോണിയത്ത് കുഞ്ഞിപ്പോക്കർ എന്നയാളുടെ ഭാര്യ പാത്തുമ്മോൾ ( 66) നിര്യാതയായി.മക്കൾ: ഹബീബ് റഹിമാൻ, മുഹമ്മദ് സാഹിർ, നജ്മത്ത്.മരുമക്കൾ: ഹസീന, അബ്ദു സലീം ചേലൂപ്പാടം
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



