പള്ളിക്കുന്ന് ശ്രീധരന്‍ നായര്‍(82) നിര്യാതനായി.

വളളിക്കുന്ന്: രവിമംഗലത്ത് പെട്രോള്‍ പമ്പിന് സമീപം പള്ളിക്കുന്ന് ശ്രീധരന്‍ നായര്‍(82) നിര്യാതനായി.ഭാര്യ;മേനാത്ത് പങ്കജവല്ലി. മകള്‍:ഗീത. മരുമകന്‍:മോഹന്‍(ഇരുവരും ദുബായ്).സംസ്‌ക്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

Share news
error: Content is protected !!
Scroll to Top