തിരൂരങ്ങാടി : എം.കെ ഹാജി ഓര്‍ഫനേജ് ആശുപത്രി മുന്‍ ജനറല്‍ മാനേജറും വെസ്റ്റ് ഇന്ത്യാ സ്റ്റീല്‍ കമ്പനി മുന്‍ ജീവനക്കാരനുമായിരുന്ന മമ്പുറം സ്വദേശി എ.പി. അബ്ദുല്‍ ഹമീദ് (73) നിര്യാതനായി..ഭാര്യ: സി.എം. സുഹറ.മക്കള്‍ : മുഹമ്മദ് മുനീര്‍ , ഫരീദ , മുഹമ്മദ് മുഖ്താര്‍, മുഹമ്മദ് മുബാറക്..മരുമക്കള്‍ : അബ്ദുല്‍ വാഹിദ്, ജംഷീന , നസീന, സുഫൈജ .കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് മമ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



