പരപ്പനങ്ങാടി:പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ സ്വദേശി പരേതനായ ചപ്പങ്ങത്തില്‍ കുഞ്ഞിക്കോയ എന്നവരുടെ ഭാര്യ ചപ്പങ്ങത്തില്‍ പാത്തുമ്മക്കുട്ടി (83)നിര്യാതയായി.മക്കള്‍:മുഹമ്മദ് എന്ന ബാവ ,
ഉമ്മര്‍ കോയ,പാത്തുമ്മു ,മറിയുമ്മ, കദീജ,സഫിയ,ആയിശുമ്മു,സൗദാബി.മരുമക്കള്‍:സീനത്ത്,സുബൈദ,യൂസഫ് (കൊഴിച്ചെന),മുഹമ്മദ് കുട്ടി (മോര്യ),സൈദലവി (ചിറമംഗലം),മൂസ്സ കുട്ടി (ചിറമംഗലം),താജുദ്ദീന്‍ (ചെന്നൈ),അന്‍വര്‍ സാദിക്ക് (ഓലപീടിക).
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



