പാത്തുമ്മ കുട്ടി ഹജ്ജുമ്മ (78) നിര്യാതയായി

പരപ്പനങ്ങാടി: പാലത്തിങ്ങലെ പരേതനായ ചപ്പങ്ങത്തില്‍ ഉണ്ണീന്‍കുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ കുട്ടി ഹജ്ജുമ്മ (78) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പാലത്തിങ്ങല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍. മക്കള്‍: മുഹമ്മദ് ഹാറൂണ്‍, മുഹമ്മദ് കുട്ടി, അബ്ദുല്‍ ഗഫൂര്‍ (ജിദ്ദ), ബഷീര്‍, ആയിശുമ്മു, സുഹറ, റംല, മറിയുമ്മു, പരേതയായ സുലൈഖ. മരുമക്കള്‍: ഖൈറുന്നിസ, ആസ്യ, ഷംസീറ, സാബിറ, മൊയ്തീന്‍ കുട്ടി (ഇടിമുഴിക്കല്‍), ഉമ്മര്‍ ഖത്താബ് (വേങ്ങര), അബ്ദു (തൃക്കുളം പള്ളിപ്പടി), ബീരാന്‍ കുട്ടി (ഉള്ളണം), മൊയ്തീന്‍ കുട്ടി (അച്ഛനമ്പലം).

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top