പാത്തുമ്മ (70 ) നിര്യാതയായി

പരപ്പനങ്ങാടി: ഉള്ളണം നോർത്ത് സ്വദേശി പരേതനായ വലിയ പീടിയേക്കൽ മുഹമ്മദ്‌ ഹാജി (പാലക്കലാമ്പുറം) ഭാര്യ പാത്തുമ്മ (70 ) നിര്യാതയായി. മക്കൾ – മൊയ്‌ദീൻ കുട്ടി , മുനീർ ഹുദവി (ജിസാൻ കെഎംസിസി ), ഹബീബ് റഹ്മാൻ (ദുബൈ ), അബ്ദുൾ നാസർ (സെക്രട്ടറിഡിവിഷൻ 09 മുസ്ലിംലീഗ് കമ്മിറ്റി), ഷറഫുദ്ദീൻ, ഖദീജ . മരുമക്കൾ : പരേതനായ ഹുസൈൻ , ഖദീജ , റുബീന , ആമിന ഷിബിലി , റുക്‌സാന , ഹസീന.

മയ്യിത്ത് നിസ്കാരം നാളെ (ചൊവ്വ) രാവിലെ 8.30 ന് നെച്ചിക്കാട് ജുമാ മസ്ജിദിൽ.

Share news
error: Content is protected !!
Scroll to Top