പുല്ലങ്കോട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരന്‍ മരിച്ചു.സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയന്‍ ശാഫിയാണ് മരിച്ചത്. കാളികാവ് പുല്ലങ്കോട് വച്ച് ഇന്ന് രാത്രിയാണ് അപകടം നടന്നത്.
മാരുതി വാനിലാണ് ശാഫി സഞ്ചരിച്ചിരുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അതിന് മുന്‍പേ യുവാവിന് ജീവന്‍ നഷ്ടമായി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




