പാര്‍വതിയുടെയും ജയറാമിന്റെയും രഹസ്യമോതിരംമാറല്‍;ഫോട്ടോ പങ്കുവെച്ച് അനന്തപത്മാഭന്‍

മലയാളികളുടെ എക്കാത്തെയും പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. വിവഹാം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും അവരുടെ ഇന്നത്തെ കാര്യങ്ങള്‍ അറിയുന്നപോലെ തന്നെ പഴയകാര്യങ്ങളും ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്.

അത്തരത്തിലൊരു ഫോട്ടായാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത് .മുപ്പത് വര്‍ഷം മുന്‍മ്പ് അച്ഛന്റെ പടത്തിന് മുമ്പില്‍ നടന്ന ഒരു രഹസ്യ മോതിരം മാറല്‍ എന്ന കുറിപ്പോടെ പത്മരാജന്റെ മകന്‍ അനന്തപത്മനാഭനാണ് ഈ അപൂര്‍വ്വചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിനുപുറമെ പൊന്നിയില്‍ സെല്‍വത്തിലെ ആഴ്‌വാര്‍കടിയന്‍ നമ്പിക്ക് രാവിലെ അയച്ച ശബ്ദ സന്ദേശവും തുടര്‍ന്നുള്ള മറുപിടയും എന്നകാര്യം കൂടി പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

പൊന്നിയില്‍ സെല്‍വനില്‍ ഏറെ മികച്ച അഭിനയമാണ് ജയറാം കാഴ്ച വെച്ചിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

Share news
error: Content is protected !!
Scroll to Top