Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ നിന്നും മത്സ്യബന്ധന ഗ്രാമങ്ങളെ യോജിപ്പിച്ച് സൂര്യാസ്തമയവും കണ്ടൊരു ‘കെഎസ്ആര്‍ടിസി യാത്ര’

HIGHLIGHTS : KSRTC starts service from Parappanangadi to Ponnani connecting fishing villages

താനൂര്‍: പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് മത്സ്യബന്ധന ഗ്രാമങ്ങളെ യോജിപ്പിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുന്നു.

കേരളപ്പിറവി ദിനത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

sameeksha-malabarinews

പരപ്പനങ്ങാടി, കെട്ടുങ്ങല്‍-ഒട്ടുംപുറം തൂവല്‍തീരം, വാഴക്കത്തെരുവ്, താനൂര്‍ ഹാര്‍ബര്‍, പുതിയ കടപ്പുറം, അഞ്ചുടി, ഉണ്ണിയാല്‍, കൂട്ടായി റോഡ്, ആലിങ്ങല്‍, ചമ്രവട്ടം പാലം വഴി പൊന്നാനിയിലേക്കാണ് സര്‍വീസ് നടത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!