Section

malabari-logo-mobile

അധിക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം റദ്ദാക്കും; മുന്നറിയിപ്പുമായി ഗവര്‍ണര്‍

HIGHLIGHTS : If insulted, the ministry will be canceled; Governor with warning

തിരുവനന്തപുരം: സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പദവിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് അടക്കമുള്ള നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ .

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവും ഉണ്ടെന്നും എന്നാല്‍ പദവിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നും ഗവര്‍ണര്‍.

sameeksha-malabarinews

ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!