മലപ്പുറം സൈനിക വിശ്രമ കേന്ദ്രത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേയ്ക്ക് (പ്രതിമാസം 7,000) ജോലി ചെയ്യുന്നതിന് വിമുക്തഭടന്മാര്‍/അവരുടെ ആശ്രിതര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഡിസംബര്‍ 20നകം അപേക്ഷകള്‍ ലഭിക്കണം. ഫോണ്‍ 0483 2734932.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



