പരപ്പനങ്ങാടിയില്‍ ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പ്

പരപ്പനങ്ങാടി : ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ഒരുക്കുന്നു
ഏപ്രില്‍ 15 ന് രാവിലെ പാലത്തിങ്ങലില്‍ ഫുട്ബാള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കും.
6 വയസ്സുമുതല്‍ 22 വയസ്സുവരെയുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കുമാണ് ക്യാമ്പ ഒരുക്കുന്നത്. രാവിലെ 6.30ന് കോച്ചിങ് ആരംഭിക്കും

താല്‍പര്യമുളളവര്‍ക്ക് ഞായറാഴ്ച വൈകീട്ട് 5 മണി മുതല്‍ 6 മണി വരെ പാലത്തിങ്ങല്‍ ഡി.ഡി ഗ്രൂപ്പ് ഓഫീസില്‍ നേരിട്ട് എത്തി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9895649672, 9747390681 9995730568

Related Articles