HIGHLIGHTS : Pariyapuram Fest from 20th
തിരൂര്‍ : ടൗണ്‍ ടീം പരിയാപുരത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പി ക്കുന്ന ‘പരിയാപുരം ഫെസ്റ്റ് 2024 20, 21, 22 തീയതികളില്‍ പരിയാപുരത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേ ളനത്തില്‍ അറിയിച്ചു.
20ന് വൈകിട്ട് നാലിനാണ് ഉദ്ഘാടനം. 22ന് വൈകിട്ട് സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പി ക്കും. സമാപന സമ്മേളനം ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍ ഉദ്ഘാടനംചെ യ്യും. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ മുഖ്യാതിഥിയാ കും. തുടര്‍ന്ന് പട്ടുറുമാല്‍ ഫെയിം നൗഷാദ് പറവണ്ണ അവതരിപ്പിക്കുന്ന ഇശല്‍ നി ലാവ് അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസം ഘം ചെയര്‍മാന്‍ കെ സി ഷം നാദ്, ബഷീര്‍ കൊടക്കാട്, മു ഹമ്മദ് കണ്ണമ്പലം, ബാവ നൈന, കെ എം ഹസന്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു