അനധികൃത സ്വത്ത് സമ്പാദനം മുന്‍ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

HIGHLIGHTS : Former tehsildar suspended for illegal wealth acquisition

careertech

പെരിന്തല്‍മണ്ണ : അനധികൃത സ്വത്ത് സമ്പാ ദന കേസില്‍ പെരിന്തല്‍മ ണ്ണ മുന്‍ തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തു. നില വില്‍ മലപ്പുറം കരിപ്പൂര്‍ എയ
ര്‍പോര്‍ട്ട് സ്‌പെഷ്യല്‍ തഹസി ല്‍ദാര്‍ (എല്‍എ) കൂടിയായ പി എം മായയെയാണ് സസ് പെന്‍ഡ് ചെയ്തത്. ഇതുസം ബന്ധിച്ച് റവന്യൂ വകുപ്പ് ഉത്ത രവിറക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!