
പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ സ്വദേശി പരിൻ്റെ പുരക്കൽ ആലിക്കോയ (63) നിര്യാതനായി. ഭാര്യ ഫാത്തിമ, മക്കൾ നൗഫൽ, നൗഷാദ്,നൗഫീറ, നൗഷീർ, മരുമക്കൾ നൗഷാദ്, ബദരിയ്യ , ഫർസാന, ലുബീന. കബറടക്കം രാവിലെ 9 മണിക്ക് ആലുങ്ങൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



