ഊപാത്ത് നാരാപറമ്പത്ത് സുന്ദരരാജന്‍(80)

പരപ്പനങ്ങാടി:റിട്ട:ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഊപാത്ത് നാരാപറമ്പത്ത് സുന്ദരരാജന്‍(80) നിര്യാതനായി.സംസ്കാരം ഇന്ന് തിങ്കള്‍  പകല്‍ പത്തിന് വീട്ടുവളപ്പില്‍.ഭാര്യ:വിനോദിനി .മക്കള്‍:ശൈജുലാല്‍,നവീന്‍(വില് ലേജ് ഓഫീസര്‍ തെന്നല),രാജീവ് ലാല്‍,മരുമക്കള്‍:രജിത,അഖില,രേഷ് മ സഹോദരങ്ങള്‍:കമല,പരേതരായ വേണുഗോപാല്‍,അനന്തന്‍,ഭാസ്കരാനന് ദ സേതു,ലീല,ശാന്ത,

Share news
error: Content is protected !!
Scroll to Top