ബഹറൈനിലെ മഹൂസില്‍ വന്‍ തീപിടുത്തം

മനാമ ബഹറൈനിലെ മഹൂസില്‍ വന്‍ തീപിടുത്തം. കുവൈത്ത് സ്ട്രീറ്റിനടുത്തുള്ള ബുആഷിറ കമ്പിനിയുടെ കെട്ടിടത്തിനാണ് തീപിടുത്തമുണ്ടായത്.

തീപ്പിടുത്തമുണ്ടായ കെട്ടിടത്തിലുണ്ടായിരുന്ന 30 തൊഴിലാളികളെ സിവില്‍ഡിഫന്‍സ് സേന രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കേറ്റിട്ടില്ല.ബുആഷിറ ഒരു കണ്‍സട്രകക്ഷന്‍ കമ്പിനിയാണ്.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles