മുല്ലവീട്ടില്‍ ആമിനക്കുട്ടി(80)നിര്യാതയായി

പരപ്പനങ്ങാടി: മുന്‍ ഉപമുഖ്യമന്ത്രി അവുക്കാദര്‍കുട്ടി നഹയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പരേതനായ വി.പി മുഹമ്മദിന്റെ ഭാര്യ മുല്ലവീട്ടില്‍ ആമിനക്കുട്ടി ഹജ്ജുമ്മ(80)നിര്യാതയായി. മക്കള്‍: അലി(അധ്യാപകന്‍ എസ്എസ്എം പോളിടെക്‌നിക്ക് തിരൂര്‍), ഹസ്സന്‍കോയ(അധ്യാപകന്‍ എസ്എന്‍എംഎച്ച്എസ്എസ് പരപ്പനങ്ങാടി),ആയിഷ,സുഹറാബി,റഹ്മത്ത്,ശബ്‌ന, സുള്‍ഫീക്കര്‍.

സംസ്‌ക്കാരം ഇന്ന്(ശനി)വൈകീട്ട് അഞ്ച് മണിക്ക് അങ്ങാടി കിഴക്കേപ്പള്ളി ഖബര്‍സ്ഥാനില്‍.

Related Articles