ഭൂമാഫിയക്കെതിരെ പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍

parappanangadiപരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ബലമായി ഒഴിപ്പിക്കാനും, പൊളിച്ച് നീക്കാനുമുള്ള ഭൂമാഫിയകളുടെ നിലപാടിനെ ശക്തമായി പ്രതിരോധിക്കുമെന്ന് പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍. ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ അഷറഫ് ശിഫ, വൈസ് പ്രസിഡന്റ് ഗോപാലകൃഷണന്‍മാസ്റ്റര്‍, കെ മൊയ്തീന്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top