പരപ്പനങ്ങാടി: ട്രാന്‍സ് ഫോര്‍മറിന് തീപിടിച്ചു. പുത്തരിക്കല്‍ ഓട്ടുകമ്പനി കോമ്പൗണ്ടിലെ ട്രാന്‍സ് ഫോര്‍മറിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
തീപിടിത്തമുണ്ടായ ഉടനെ കൗണ്‍സിലര്‍ എം ഉസ്മാന്‍, ഷഫീഖ് കുമ്മേരി, ദിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തീ അണയ്ക്കുകയായിരുന്നു.
ഇതോടെ വന്‍ അപകടമാണ് ഒഴിവായിപ്പോയത്.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




