പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ്; മുഴുവന്‍ സ്ഥാനവും യുഡിഎഫിന്

പരപ്പനങ്ങാടി: പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സ്ഥാനവും യുഡിഎഫിന്.

പി.വി മുസ്തഫ ( വികസന കാര്യം), സി. നിസാര്‍ അഹമ്മദ് (വിദ്യഭ്യാസം, കലാകായികം), പി.പി ഷാഹുല്‍ഹമീദ് (ആരോഗ്യം), കെ.പി മുഹ്സിന (ക്ഷേമകാര്യം), സീനത്ത് ആലിബാപ്പു (പൊതുമരാമത്ത് ).

 

 

Share news
error: Content is protected !!
Scroll to Top