Section

malabari-logo-mobile

പരപ്പനങ്ങാടി നഹാസ് ആശുപത്രി ദേശീയ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു

HIGHLIGHTS : Parappanangady Nahas Hospital is organizing a national singing competition

പരപ്പനങ്ങാടി : നഹാസ് ആശുപത്രി ദേശീയ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു .സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു 15 നു ആശുപത്രി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന മത്സരത്തില്‍ 10 വയസ്സും അതില്‍ കൂടുതലുമുള്ളവരെയാണ് പങ്കെടുപ്പിക്കുന്നത്.

വിജയികളായ മത്സരാര്‍ത്ഥികള്‍ക്ക് 10001 രൂപയാണ് സമ്മാനം നല്‍കുക .

sameeksha-malabarinews

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 13 നു മുമ്പായി 6235145922 എന്ന നമ്പറില്‍ വാട്‌സാപ്പ് ചെയ്യണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!