പരപ്പനങ്ങാടി: മാര്‍ച്ച് മാസത്തെ എല്ലാ ഞാറാഴ്ചകളിലും നികുതി സ്വീകരിക്കുന്നതിന്നതിന്റെ ഭാഗമായി ഓഫിസ് ഉച്ച ഒരുമണി വരെ തുറന്ന് പ്രവര്‍ത്തിക്കും. കെട്ടിട, തൊഴില്‍ നികുതികള്‍ അടവാക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




