തെന്നാരംവാക്കയില്‍ രാധാകൃഷ്ണന്‍ (70)നിര്യാതനായി

പരപ്പനങ്ങാടി :അഞ്ചപ്പുര സ്വദേശി തെന്നാരംവാക്കയില്‍ രാധാകൃഷ്ണന്‍ (70)നിര്യാതനായി .ഏറെ കാലം മഹാരാഷ്ട്രയിലെ പൂനെയില്‍ ഗവഃ കോണ്‍ട്രാക്ടര്‍ ആയിരുന്നു .ഭാര്യ കൗസല്യ(മുന്‍ പഞ്ചായത്ത് അംഗം) .മക്കള്‍ സനൂപ് ,അനുരാധ ,മീനുകൃഷ്ണ. മരുമക്കള്‍ പ്രദീപ് (ബിസിനെസ്സ് എടയൂര്‍ )ബബീഷ് (നിംഹാന്‍സ് ആശുപത്രി ,ബാംഗ്ലൂര്‍ )സ്വാതി .സഹോദരങ്ങള്‍ രാമദാസ് ,ദമയന്തി ,പരേതനായ ഗോപാലന്‍,പരേതയായ ലക്ഷ്മി.

Share news
error: Content is protected !!
Scroll to Top