Section

malabari-logo-mobile

ജറുസലേം പരപ്പനങ്ങാടിയില്‍  പ്രതിഷേധ റാലി നടത്തി 

HIGHLIGHTS : പരപ്പനങ്ങാടി:ജറുസലേം അമേരിക്കന്‍ നിലപാടില്‍ പ്രതിഷേധിച്ച് നഗരസഭാമുസ്ലിംലീഗ് കമ്മറ്റി  പ്രതിഷേധ റാലി നടത്തി.

പരപ്പനങ്ങാടി:ജറുസലേം അമേരിക്കന്‍ നിലപാടില്‍ പ്രതിഷേധിച്ച് നഗരസഭാമുസ്ലിംലീഗ് കമ്മറ്റി  പ്രതിഷേധ റാലി നടത്തി. നഹാസാഹിബ് സൗധത്തില്‍ നിന്നാരംഭിച്ച റാലിക്ക്
അലിതെക്കെപ്പാട്ട്, ഉമ്മര്‍ഒട്ടുമ്മല്‍,സി.അബ്ദുറഹി മാന്‍കുട്ടി,പി.കെ.എം.ജമാല്‍,അഡ് വ:കെ.കെ.സൈതലവി,സി.ടി.നാസര്‍,, പി.പി.കുഞ്ഞാവഹാജി ,എന്‍.പി.ബാവ,എ.കുട്ടിക്കമ്മു,എ ച്ച്.ഹനീഫ,എം.എ.കെ.തങ്ങള്‍പി.അലി അക്ബര്‍,നവാസ്ചിറമംഗലം നേതൃത്വം നല്‍കി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!