നന്മ കോളനി റോഡ് ഉദ്ഘാടനം ചെയ്തു

parappanangadi panchayath

പരപ്പനങ്ങാടി :മാപ്പൂട്ടില്‍ പാടം നന്മ കോളനി റോഡ് പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തു

ചടങ്ങില്‍ ജില്ല്ാ പഞ്ചായത്ത് അംഗം അബ്ദുറഹിമാന്‍, വൈസ്പ്രസിഡന്റ് പികെ മൂഹമ്മദ് ജമാല്‍, പഞ്ചായത്ത് അംഗങ്ങളായ അച്ചുതന്‍, ഷാജഹാന്‍, ഹനീഫ കൊടപ്പാളി, പഞ്ചായത്ത് സെക്രട്ടറി സാമുവല്‍ എന്നിവര്‍ പങ്കെടുത്തു

Share news
error: Content is protected !!
Scroll to Top