നാടെങ്ങും ഓണാഘോഷം

onam-parappananagdiപരപ്പനങ്ങാടി: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെങ്ങും വിവിധ ആഘോഷ പരിപാടികള്‍ നടക്കുകയാണ്. സ്‌കൂളുകളിലും, കോളേജുകളിലും വിദ്യാര്‍തഥികള്‍ വിവിധ കലാപരിപാടികളും പൂക്കള മല്‍സരങ്ങളും, സദ്യയും ഒരുക്കിയാണ് ഓണത്തെ വരവേല്‍ക്കുന്നത്.

പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്ര ശ്രദ്ദേയമായി. നൂറ്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഘോഷയാത്രയില്‍ അണി നിരന്നു.

Share news
error: Content is protected !!
Scroll to Top