Section

malabari-logo-mobile

പരപ്പനങ്ങാടി സ്വദേശിയായ യുവാവ് റിയാദില്‍ മരണമടഞ്ഞു

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ റിയാദില്‍ മരണപ്പെട്ടു. പുത്തരിക്കല്‍ കോട്ടത്തറയിലെ പരേതനായ അക്കരപ്പറമ്പില്‍ അലിഹസന്റെ ...

പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ റിയാദില്‍ മരണപ്പെട്ടു. പുത്തരിക്കല്‍ കോട്ടത്തറയിലെ പരേതനായ അക്കരപ്പറമ്പില്‍ അലിഹസന്റെ മകന്‍ ശിയാഹുല്‍ഹഖ് (32) ആണ് റിയാദിലെ ഷിഫാ തനായില്‍ താമസ സ്ഥലത്ത് പനി ബാധിച്ച് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

മാതാവ്: ബീപാത്തു ഹജ്ജുമ്മ. ഭാര്യ: ശഹന. മക്കള്‍: സനാസ്, സിനാന്‍.
സഹോദരങ്ങള്‍: ഇസ്മത്ത്, അബ്ദുല്‍സലാം, റഹിം, സിദ്ധീഖ്, ഷാജഹാന്‍

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!