പരപ്പനങ്ങാടി : നബാര്‍ഡ് സാമ്പത്തിക സാക്ഷരത കേന്ദ്രം ‘സഹായി’ സഹകരണ യൂണിയന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സഹകരണ സംഘങ്ങള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ് എ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അഡ്വ. കെകെ സെയ്തലവി അദ്ധ്യക്ഷനായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


