മല്‍സ്യ തൊഴിലാളി ക്ഷേമനിധി സഹായം വിതരണം ചെയ്തു

22പരപ്പനങ്ങാടി : 10 മല്‍സ്യ തൊഴിലാളികള്‍ക്ക് രോഗ ചികില്‍സാ സഹായം മല്‍സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ എച്ച് ഹനീഫ അദ്ധ്യക്ഷനായിരുന്നു. ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ബിപി ഹംസകോയ മല്‍സ്യ ബന്ധനവകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top