പരപ്പനങ്ങാടി നഗരസഭ കേരളോത്സവം;വോളിബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

HIGHLIGHTS : Parappanangadi Municipality Kerala Festival; Volleyball matches begin

careertech

പരപ്പനങ്ങാടി:നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്ന വോളിബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് കളിക്കാരുമായി പരിചയപ്പെടുന്നു.

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ്, മുന്‍ കൗണ്‍സിലര്‍ ഉസ്മാന്‍ പുത്തരിക്കല്‍, കുഞ്ഞികോയ, ഭക്തന്‍ എന്നിവര്‍ അനുകമിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!