Section

malabari-logo-mobile

പരപ്പനങ്ങാടി നഗരസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ്;കരട് വോട്ടര്‍ പട്ടികയായി

HIGHLIGHTS : പരപ്പനങ്ങാടി: നഗരസഭയിലെ കീഴ്ചിറ വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക

 പരപ്പനങ്ങാടി: നഗരസഭയിലെ കീഴ്ചിറ വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തി.

പകര്‍പ്പ് പരിശോധനക്കായി നഗരസഭ ഓഫീസ്, താലൂക്ക്, വില്ലേജ് ഓഫീസുകള്‍, നഗരസഭ ഓഫീസ്, വെബ് സൈറ്റ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. പേര് ഉള്‍പ്പെടുത്താനും ആക്ഷേപം ബോധിപ്പിക്കാനും മെയ് 9 വരെ സമയമുണ്ട്.

sameeksha-malabarinews

വനിതാ സംവരണ വാര്‍ഡിലെ കൗണ്‍സിലര്‍ തീപൊള്ളലേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!