ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ജ്വാലാജ്ഞലി അര്‍പ്പിച്ച് മോഹലാല്‍ ഫാന്‍സ് അസോസിയേഷന്‍

പരപ്പനങ്ങാടി : നാടിനു വേണ്ടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആള്‍കേരള മോഹന്‍ലാല്‍ ഫാന്‍സ് മലപ്പുറം ജില്ല കമ്മറ്റിയ്ക്ക് കീഴിലെ പരപ്പനങ്ങാടിമേഖല ജ്വാലാജ്ഞലികള്‍ അര്‍പ്പിച്ചു.

പരിപാടിയില്‍ ഭോപ്പാലില്‍ സേവനം അനുഷ്ഠിക്കുന്ന സൈനിക ഉദ്യോഗസ്ഥന്‍ വൈശാഖ് കാരയില്‍ മുഖ്യാതിഥിയായിരുന്നു. രണ്ട് മിനിറ്റ് മൗനം ആചരിച്ചതിന് ശേഷം ജ്വാല തെളിയിച്ചു .

ചടങ്ങില്‍ ജില്ലാപ്രസിഡന്റ് ബിനു ചേളാരി, പരപ്പനങ്ങാടി മേഖല കമ്മിറ്റി ഭാരവാഹികളും മെമ്പര്‍മാരും നാട്ടുകാരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top