പരപ്പനങ്ങാടി : അധികമായ വൈദ്യുതി ബില്ലിനെതിരെ പരപ്പനങ്ങാടി വൈദ്യുതി ഓഫിസിനു മുമ്പില്‍ വ്യാപാരികള്‍ ധര്‍ണ നടത്തി .
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ വി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു .
ജില്ലാ സെക്രട്ടറി മലബാര്‍ ബാവ ഹാജി ,ദില്‍ദാര്‍ മുജീബ് ,അഷ്റഫ് കുഞ്ഞാവാസ് ,എ വി വിനോദ് ,ഗഫൂര്‍ കുഞ്ഞാവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




