HIGHLIGHTS : പരപ്പനങ്ങാടി:പരപ്പനങ്ങാടി കോയാസ് ഫാബ്രിക്‌സ് ഉടമ പുത്തന്‍പീടിക സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ അവുക്കാദര്‍കുട്ടി(86) നിര്യാതനായി. മക്കള്‍: മുബമ്മദ...
പരപ്പനങ്ങാടി:പരപ്പനങ്ങാടി കോയാസ് ഫാബ്രിക്‌സ് ഉടമ പുത്തന്‍പീടിക സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ അവുക്കാദര്‍കുട്ടി(86) നിര്യാതനായി. മക്കള്‍: മുബമ്മദ് കോയ, കുഞ്ഞമ്മു,മുസ്തഫ,ഇഖ്ബാല്‍,റസിയ,സുബൈദ,മുനീര്‍. മരുമക്കള്‍: പരേതനായ സി എ കാദര്‍(മമ്പുറം),ഹംസ(തിരുത്തി കൊടുവായൂര്‍.).
ഖബറടക്കം 12.30 ന് ചിറമംഗലം ജുമാമസ്ജിദ് പള്ളിയില്‍.