പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു

പരപ്പനങ്ങാടി:ആലുങ്ങല്‍ ബീച്ചിലെ കെ.പി.അബ്ദുള്ളക്കുട്ടിയുടെ മകന്‍ സക്കരിയ(36) അഞ്ചപ്പുര റെയില്‍വെ ഓവുപാലത്തിനു സമീപം ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി.ഭാര്യ:ആരിഫഫ. മക്കള്‍:ബാനുമോള്‍,ഇഹ്ദിശാം,മു ഹമ്മദ്‌ ശിബിലി

Related Articles