പരപ്പനങ്ങാടി:തദ്ദേശതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടണ്ണല്‍ പുരോഗമിക്കുന്നു.
ഒന്നാം ഡിവിഷനിലും, രണ്ടാം ഡിവിഷനിലും എല്‍ഡിഎഫും, 3,24, 26 ഡിവിഷനുകളില്‍ യുഡിഎഫും, 25ാം വാര്‍ഡില്‍ ബിജെപിയുമാണ് വിജയിച്ചത്
വിജയിച്ചവര്‍
ഒന്നാം ഡിവിഷന്‍ കെ.സി. നാസര്‍ (എല്‍ഡിഎഫ്)
2ാം ഡിവിഷന്‍ നസീമ (എല്‍ഡിഎഫ്)
3ാം ഡിവിഷന്‍ സൈതലവി കോയ തങ്ങള്‍ (യുഡിഎഫ്)
24 ഡിവിഷന്‍ ഫരീര ഹസ്സന്‍കോയ (യുഡിഎഫ്)
25 ഡിവിഷന്‍ ദീപ മാരാത്തടത്തില്‍ (ബിജെപി)
26 ഡിവിഷന്‍ അബ്ദുല്‍ റസാഖ് (യുഡിഎഫ്)
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




