Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ രണ്ട് ആരോഗ്യ ഉപകേന്ദ്രങ്ങള്‍ വെല്‍നെസ്സ് സെന്ററുകളായി ഉയര്‍ത്തി

HIGHLIGHTS : പരപ്പനങ്ങാടി; സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രംപദ്ധതിയുടെ കീഴില്‍ പരപ്പനങ്ങാടിയിലെ രണ്ട് ആരോഗ്യ ഉപകേന്ദ്രങ്ങള്‍ വെല്‍നെസ്സ് സെന്ററുകളായി ഉയര്‍ത്തി. ച...

പരപ്പനങ്ങാടി; സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രംപദ്ധതിയുടെ കീഴില്‍ പരപ്പനങ്ങാടിയിലെ രണ്ട് ആരോഗ്യ ഉപകേന്ദ്രങ്ങള്‍ വെല്‍നെസ്സ് സെന്ററുകളായി ഉയര്‍ത്തി.

ചാപ്പപ്പടി ആരോഗ്യ ഉപകേന്ദ്രം, കെ.ടി നഗര്‍ ആരോഗ്യ ഉപകേന്ദ്രം എന്നീ രണ്ട് ആരോഗ്യ ഉപകേന്ദ്രങ്ങളാണ് വെല്‍നസ്സ് സെന്ററുകളായി ഉയര്‍ത്തിയത് .

sameeksha-malabarinews

ഓരോ ഉപകേന്ദ്രത്തിനും ദേശീയ ഹെല്‍ത്ത മിഷന്‍ വഴി ഒരു ലക്ഷത്തി ഏഴുപത്തി അയ്യായിരും രൂപയാണ് ആദ്യ ഘട്ടത്തില്‍ അനുവദിക്കുക.

വെല്‍നെസ്സ് സെന്ററുകളാകുന്നതോടെ കാത്തിരിപ്പ് കേന്ദ്രം ,ക്ലിനിക്ക് കം ഓഫീസ്‌റൂം , ഇമ്മ്യൂണൈസേഷന്‍ റൂം ,ഫീഡിങ്ങ് ഏരിയ, ഐ.യു.സി.ഡി ഏരിയ, ടോയിലറ്റ് , മിനിസ്റ്റോര്‍ തുടങ്ങിയ സേവനങ്ങള്‍ ഇത് പ്രാവര്‍ത്തികമാകുന്നതോട് കൂടി ലഭ്യമാകുന്നതാണ് .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!