പരപ്പനങ്ങാടി ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

HIGHLIGHTS : Parappanangadi Govt. Model Lab School organized an entrance ceremony.

cite

പരപ്പനങ്ങാടി : പുതിയ അധ്യയന വര്‍ഷത്തിന് സ്വാഗതമേകി പരപ്പനങ്ങാടി ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവം പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ കോഡിനേറ്റര്‍ ടി.ജിഷ ഉദ്ഘാടനം ചെയ്തു.

അധ്യാപകരായ രജിത ടികെ, ഷെബീബ കെ.കെ, ഹംസിറ പി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ പി ടി എ പ്രസിഡന്റ് സൗമ്യ. കെ.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അധ്യാപിക ഫാത്തിമത്ത് സുഹറ ശാരത്ത് സ്വാഗതവും തുളസി.കെ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!