പരപ്പനങ്ങാടിയില്‍ മീന്‍ മുറിക്കുന്നതിനിടെ വീട്ടമ്മയുടെ സ്വര്‍ണവള വെള്ളനിറമായി

പരപ്പനങ്ങാടി: വീട്ടമ്മയുടെ സ്വര്‍ണവള വെള്ളനിറമായി മാറി. കുരിക്കള്‍ റോഡിന് സമീപമുള്ള ചിറമംഗലം എ യു പി സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപികയായിരുന്ന ഇന്ദിരാദേവി ടീച്ചറുടെ സ്വര്‍ണ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: വീട്ടമ്മയുടെ സ്വര്‍ണവള വെള്ളനിറമായി മാറി. കുരിക്കള്‍ റോഡിന് സമീപമുള്ള ചിറമംഗലം എ യു പി സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപികയായിരുന്ന ഇന്ദിരാദേവി ടീച്ചറുടെ സ്വര്‍ണ വളയുടെ നിറമാണ് വെള്ളയായി മാറിയത്. തിരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മത്സ്യം മുറിച്ച് കഴുകിയ ശേഷമാണ് വളയില്‍ നിറവ്യത്യാസം ശ്രദ്ധിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മത്സ്യത്തില്‍ ചേര്‍ത്ത എന്തെങ്കിലും രാസവസ്തുവായിരിക്കുമോ നിറമാറാന്‍ കാരണമെന്ന ആശങ്കയിലാണ് വീട്ടുകാര്‍. വളയുടെ ഏകദേശം പകുതി ഭാഗത്തോളം വെളുപ്പു നിറമായിട്ടുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •