ഫെയ്സ്ഫൌണ്ടേഷന്‍ ഇൻസ്പെയർ സീസൺ ത്രീ റസിഡൻഷ്യൽ ക്യാമ്പ് ഉദ്ഘാടനം

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഫെയ്‌സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഒരുക്കിയ ഇൻസ്പെയർ സീസൺ ത്രീ റസിഡൻഷ്യൽ ക്യാമ്പിന്‍റെ ഉദ്ഘാടനം പാലത്തിങ്ങൽ എ.എം.യു. പി. സ്കൂളിൽ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി. നിര്‍വഹിച്ചു.ചെയര്‍മാന്‍ കെ.അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. .പി കെ. അബ്ദുറബ്ബ് എം എൽ എ,കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ :കെ മുഹമ്മദ് ബഷീർ ,ജെഡിടി സെക്രട്ടറി സി പി കുഞ്ഞിമുഹമ്മദ് ,ഡോ :പി എ ഇബ്രാഹിംഹാജി,നഗരസഭാധ്യക്ഷ വി വി ജമീല ടീച്ചർ ,തിരൂരങ്ങാടി നഗരസഭ വൈസ് ചെയർമാൻ എം അബ്ദുറഹ്മാൻകുട്ടി ,പി എസ് എച്ച് തങ്ങൾ ,ഉമ്മർ ഒട്ടുമ്മൽ ,നഗരസഭ കൗൺസിലർമാരായ ബുഷറാ ഹാറൂൺ ,റൂബി സഫീന ,ഫാത്തിമാറഹീം ,കെ കെ അബ്ദുസ്സമദ് ,എം അവറാൻകുട്ടി ,എം എ റഹീം ,ജസ്ഫർ കോട്ടക്കുന്ന് ,മാരിയത്ത്‌, സി.അബ്ദുറഹിമാന്‍കുട്ടി,പി ഒ സലാം ,പി സി കുട്ടി ,വി പി മൊയ്തീൻ ,തേനത്ത് സൈത്മുഹമ്മദ് ,പി.ഒ മുഹമ്മദ്‌ നയീം,സി.ടി.നാസര്‍,എം വി കോയക്കുട്ടി സംസാരിച്ചു. സമാപന ദിവസമായഡിസംബര്‍ 31ന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രിമാരും എം.എല്‍.എ.മാരും പങ്കെടുക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top