ചെട്ടിപ്പടി റെയിവെ ഗേറ്റ് അടച്ചിടും

പരപ്പനങ്ങാടി:ട്രാക്കിൽ അറ്റകുറ്റപ്പണികള്‍നടക്കുന്നതിനാല്‍ ചൊവ്വാഴ്ച പകല്‍ ഏഴു മുതല്‍ ബുധനാഴ്ച രാത്രി എഴുമണി വരെ പരപ്പനങ്ങാടി -വള്ളിക്കുന്ന് സ്റ്റേഷനിടയിലുള്ള എൽ സി നമ്പർ 174 -B ചെട്ടിപ്പടി  റെയില്‍വേ ഗേറ്റ് താൽകാലികമായി അടച്ചിടുന്നതാണെന്ന്   തിരൂർ സീനിയര്‍ സെക്ഷൻ എന്‍ജിനീയര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top