തോട്ടത്തില്‍ രത്നാവതി(79)നിര്യാതയായി

പരപ്പനങ്ങാടി:റിട്ട:പ്രധാന അദ്ധ്യാപകന്‍ പരേതനായ തോട്ടത്തില്‍ വേലായുധന്‍ മാസ്റ്ററുടെ ഭാര്യ രത്നാവതി(79)നിര്യാതയായി.സംസ്കാ രം ഇന്ന്(ഞായര്‍) പകല്‍ പതിനൊന്നിനു വീട്ടു വളപ്പില്‍.മക്കള്‍:ഗീത(എച്ച്.എം .ഗവ:ഫിഷറീസ് ഹയര്‍സെക്കന്‍ഡറിസ്കൂള്‍ താനൂര്‍),ഗിരീഷ്‌തോട്ടത്തില്‍ (ഐറിഷ്ബില്‍ഡേഴ്സ്),പ്രവീണ്‍ (ഭാരത്‌സുസുക്കിമോട്ടേഴ്സ്),സീ മ. മരുമക്കള്‍:ബാബു(റിട്ട:മാനേജര്‍ കേരളഗ്രാമീണ്‍ബാങ്ക്),ദേവദാസ്താ യാട്ട്,ശ്രീകല,സബിത

Related Articles