കേരള ബാങ്കിന്റെ നമ്പര്‍ വണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് സര്‍വീസ് ബാങ്ക്

പരപ്പനങ്ങാടി :കേരള ബാങ്കിന്റെ നമ്പര്‍ 1 പുരസ്‌കാരം ഏറ്റുവാങ്ങി പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് ബാങ്ക് . തിരുവനന്തപുരത്തുവെച്ചു നടന്ന ചടങ്ങില്‍ പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് സര്‍വീസ് ബാങ്ക് പ്രസിഡന്റ് കുട്ടിക്കമ്മു നഹ , സെക്രട്ടറി അഹമ്മദ് ആസിഫ്, ഡിറക്ടര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് കേരളബാങ്ക് സംസ്ഥാന പ്രസിഡന്റ് ഗോപി കോട്ടമുറിക്കലില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി .

ഒരുലക്ഷത്തി ഒരു രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയുമാണ് പുരസ്‌കാരം .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top