പരപ്പനങ്ങാടി : ലഹരിയുടെ ഉപയോഗത്തിനെതിരെ പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ്സ് ഐ കമ്മറ്റി ലഹരിവിരുദ്ധ ജനകീയ കമ്മറ്റി സംഘടിപ്പിച്ചു. കെപിസിസി മെമ്പര്‍ സിപി ബാലകൃഷ്ണമേനോന്‍ ഉദ്ഘാടനം ചെയ്തു.
എംപി ഹംസകോയ അദ്ധ്യക്ഷം വഹിച്ചു. ഫാദര്‍ പിഎം രാജു, സത്യസായി സേവാ സംഘം ജില്ലാ കണ്‍വീനര്‍ എംആര്‍ സുരേഷ്, എസ് വൈ എസ് ജില്ലാ സെക്രട്ടറി മുജീബ് റഹമാന്‍, മിസ്ബാഹി തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



