Section

malabari-logo-mobile

ടി പി സഫിയ (71) നിര്യാതയായി.

HIGHLIGHTS : പരപ്പനങ്ങാടി : മുന്‍ പി എസ് സി മെമ്പര്‍ പ്രൊഫ. ഇപി മുഹമ്മദലിയുടെ ഭാര്യ ടി പി സഫിയ (71) നിര്യാതയായി. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് പ്രസിഡന്റായിരുന...

unnamedപരപ്പനങ്ങാടി : മുന്‍ പി എസ് സി മെമ്പര്‍ പ്രൊഫ. ഇപി മുഹമ്മദലിയുടെ ഭാര്യ ടി പി സഫിയ (71) നിര്യാതയായി. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് പ്രസിഡന്റായിരുന്ന സ്വാതന്ത്ര്യ സമരസേനാനി കെ വി നൂറുദ്ധീന്റെ മകളാണ്.

മക്കള്‍ : അഹമ്മദ് അഷ്‌റഫ് ബാബു, ഡോ. ഷഹനാസ് പര്‍വീന്‍, സക്കീന ബാനു (കൃഷി ഡയറക്ടര്‍), ഡോ. റജീന (നഹാസ് ആശുപത്രി), ഡോ. മെഹനാസ് റോഷനി. മരുമക്കള്‍ : ഖലീലുറഹ്മാന്‍, ഡോ. മുഹമ്മദ് സഫറുല്ല(അരീക്കോട്), ഡോ. അബ്ദുല്‍ മുനീര്‍ (എംഡി നഹാസ് ആശുപത്രി) സിപി സകരിയ്യ, സാജിത.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!